Mastodon Mastodon
Large Orange VLC media player Traffic Cone Logo

VLC media player

സൗജന്യവും സ്വതന്ത്രവുമായ ക്രോസ് പ്ലാറ്റ്ഫോം മള്‍ട്ടീമീഡിയ പ്ലയറാണ് VLC . ഇത് ഒട്ടുമിക്ക മള്‍ട്ടീമീഡിയ ഫയലുകളും സ്ട്രീമിംഗ് പ്രോട്ടോക്കോളും പ്ലേ ചെയ്യുകയും ചെയ്യുന്നു.

വീഡിയോലാനിന്റെ മറ്റു പദ്ധതികള്‍

വികസന പ്രവര്‍ത്തകര്‍ക്ക്
എല്ലാ പദ്ധതികളും കാണൂ

ഞങ്ങളെ സഹായിക്കൂ

സംഭാവന ചെയ്യൂ
  • Donate to VLC
    വീഡിയോലാന്‍ ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമാണ്
    ഉപയോക്താക്കളില്‍ നിന്ന് ലഭിക്കുന്ന സംഭാനയാണ് ഞങ്ങളുടെ എല്ലാ ചിലവുകള്‍ക്കുമുള്ള പണം. നിങ്ങള്‍ വീഡിയോലാന്‍ ഉല്‍പന്നങ്ങള്‍ ആസ്വദിക്കുന്നുവെങ്കില്‍, ദയവായി ഞങ്ങളെ സാമ്പത്തിക സംഭാവന കൊണ്ട് പിന്തുണക്കൂ
    കൂടുതല്‍ മനസ്സിലാക്കൂ
സഹായിക്കൂ
  • Contribute Work to VLC
    വീഡിയോലാന്‍ സ്വതന്ത്ര സോഫ്റ്റ്‍വെയര്‍ ആണ്.
    അതായത് നിങ്ങള്‍ക്ക് ‍ഞങ്ങളുടെ ഏതെങ്കിലും ഒരു ഉല്‍പന്നം മെച്ചപ്പെടുത്താനുള്ള കഴിവും താല്‍പര്യവുണ്ടെങ്കില്‍, നിങ്ങളുടെ സംഭാവനകള്‍ സ്വാഗതം ചെയ്യപ്പെടുന്നു
    കൂടുതല്‍ മനസ്സിലാക്കൂ
ഇത് പ്രചരിപ്പിക്കൂ
  • Spread VLC
    ഏറ്റവും മികച്ച വിലയില്‍ അതായത് സൌജന്യമായി ലഭിക്കുന്ന ഏറ്റവും മികച്ച വീഡിയോ സോഫ്റ്റ്‍വെയറുകള്‍ വീഡിയോലാനിനുള്ളതായി ഞങ്ങള്‍ കരുത്തുന്നു. അത് ശരിയെന്ന് നിങ്ങള്‍ക്ക് തോന്നുന്നുവെങ്കില്‍ ഞങ്ങളുടെ സോഫ്റ്റ്‍വെയറുകള്‍ക്ക് പ്രചാരം നല്‍കൂ
    കൂടുതല്‍ മനസ്സിലാക്കൂ

വാര്‍ത്തകളും പുതുക്കങ്ങളും

2024-06-10

VideoLAN and the VLC team are publishing the 3.0.21 release of VLC today, which is the 22nd update to VLC's 3.0 branch: it updates codecs, adds Super Resolution and VQ Enhancement filtering with AMD GPUs, NVIDIA TrueHDR to generate a HDR representation from SDR sources with NVIDIA GPUs and improves playback of numerous formats including improved subtitles rendering notably on macOS with Asian languages. Additional details on the release page. This release also fixes a security issue, which is detailed here.

2024-02-16

We are happy to announce a major update of VLC for iOS, iPadOS and tvOS adding playback history, A to B playback, Siri integration, support for external subtitles and audio tracks, a way to favorite folders on local network servers, improved CarPlay integration and many small improvements.

2023-11-02

Today, VideoLAN is publishing the 3.0.20 release of VLC, which is a medium update to VLC's 3.0 branch: it updates codecs, fixes a FLAC quality issue and improves playback of numerous formats including improved subtitles rendering. It also fixes a freeze when using frame-by-frame actions. On macOS, audio layout problems are resolved. Finally, we update the user interface translations and add support for more. Additional details on the release page. This release also fixes two security issues, which are detailed here and there.

2023-05-03

We are happy to announce a major update of VLC for iOS, iPadOS and tvOS adding a new audio playback interface, CarPlay integration, various improvements to the local media library and iterations to existing features such as WiFi Sharing. Notably, we also added maintenance improvements to the port to tvOS including support for the Apple Remote's single click mode. See the press release for details.

2022-11-29

Today, VideoLAN is publishing the 3.0.18 release of VLC, which adds support for a few formats, improves adaptive streaming support, fixes some crashes and updates many third party libraries. More details on the release page. This release also fixes multiple security issues, which are detailed here.

കൂടുതല്‍ വാര്‍ത്തകള്‍

വികസന ബ്ലോഗുകള്‍

Rémi Denis-Courmont: Debian on K230-CanMV

How to install Debian on the K230-CanMV, the first commercially available RISC-V board with support for the RISC-V "V" Vector extension.[...]

സാമൂഹിക മാധ്യമം